NINGALARIYAAN | T P SUDHAKARAN | മാലിന്യ മുക്തം നവകേരളം
Radio Mangalam 91.2 FM - Podcast tekijän mukaan Radio Mangalam
Kategoriat:
ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ രണ്ടാം ഘട്ടത്തിന് തുടക്കമായിരിക്കുകയാണ്. 2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച ക്യാമ്പയ്‌ഗൻ 2025 മാർച്ച് 30 International Day of Zero Waste ടയിൽ സമ്പൂർണ്ണ ശുചിത്വ കേരള പ്രഖ്യാപനം എന്ന ലക്ഷ്യത്തിലേക്കുള്ള വഴിയാണ് ക്യാമ്പയിൻ.ഇന്ന് നിങ്ങളറിയാനിലൂടെ കേൾകാം മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പ്രവർത്തന വിശദംശങ്ങൾ .ആൻഡ് ഫോർ ദാറ്റ് ഇന്ന് ചേരുന്നു നവകേരളം കർമപദ്ധതി Ast. Coordinator : T P SUDHAKARAN
