പോസിറ്റീവാവരുതേയെന്നു പ്രാർത്ഥിച്ച ഒരു വർഷം

Special News on Hit 967 - Podcast tekijän mukaan Special News on Hit 96.7

Podcast artwork

Kategoriat:

പോസിറ്റീവാണോ?അല്ല, നെഗറ്റിവാണ് എന്നു സന്തോഷത്തോടെ പറഞ്ഞ ഒരു വർഷം ചിന്തയിലും പ്രവൃത്തിയിലും ഒക്കെ പുതിയ ശീലങ്ങൾ.ക്വാറന്റൈൻ, സെൽഫ് ഐസൊലേഷൻ, ആന്റിജൻ അങ്ങനെ  പരിചിതമല്ലാത്ത പലതും നിത്യജീവിതത്തിന്റെ ഭാഗമായി.മാസ്ക് നിർബന്ധമായി കൈകഴുകൽ ശീലമായി സാനിറ്റൈസർ കൊണ്ടുനടക്കാൻ തുടങ്ങി.ഒരു വർഷമായി..നമ്മൾ പുതിയ മനുഷ്യരായിട്ട്.. ഇനി എന്നാണ് പഴയതുപോലെ?ആവോ!ഫുൾ നെഗറ്റീവാണല്ലോഎല്ലാത്തിലും സംശയമാണല്ലോബി പോസിറ്റീവ് ഭായ്  സ്‌പെഷ്യൽ ന്യൂസ്  പോസിറ്റീവാവരുതേയെന്നു പ്രാർത്ഥിച്ച ഒരു വർഷംSee omnystudio.com/listener for privacy information.