ദിവസം 30: മോശ വീണ്ടും ഫറവോയുടെ മുമ്പിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

The Bible in a Year - Malayalam - Podcast tekijän mukaan Ascension

ഫറവോയുടെ പ്രതികൂല നിലപാട് മനസ്സിലാക്കിയ മോശയെ കർത്താവ് വീണ്ടും ഫറവോയുടെ പക്കലേയ്ക്കയക്കുന്നു. കർത്താവിൻ്റെ ശക്തമായ കരം ഈജിപ്‌തിനുമേൽ പതിക്കുന്നു. അടയാളങ്ങളും അത്ഭുതങ്ങളും വർധിപ്പിക്കുന്നു. ലേവ്യരുടെ വംശാവലിചരിത്രവും മുപ്പതാം ദിവസം ഡാനിയേൽ അച്ഛനിൽ നിന്ന് ശ്രവിക്കാം. പുറപ്പാട് 6-7, ലേവ്യർ 5, സങ്കീർത്തനങ്ങൾ 47 — BIY INDIA ON — 🔸 BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #മോശ #Moses #ഫറവോ #Pharaoh #ലേവ്യരുടെ വംശാവലി #വടി സർപ്പമായി മാറുന്നു #ഒന്നാം ബാത: ജലം രക്തമായി മാറുന്നു #രണ്ടാം ബാത: തവളകൾ നിറയുന്നു #പ്രായശ്ചിത്തയാഗം #Aaron's stick #disasters strike Egypt: blood #frogs #sin-offerings #Aaron #അഹറോൻ #ഈജിപ്ത് #Egypt

Visit the podcast's native language site