ദിവസം 57: ദൈവസ്നേഹത്തിൻ്റെ കല്പനകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

The Bible in a Year - Malayalam - Podcast tekijän mukaan Ascension

Podcast artwork

അനുഗ്രഹം പ്രാപിക്കുവാനും നന്മയുളവാകുന്നതിനും കർത്താവ് കല്പിച്ച ചട്ടങ്ങളും കല്പനകളും പാലിച്ച് കർത്താവിനെ സ്‌നേഹിക്കേണ്ടത് എങ്ങനെയെന്ന് ഇന്നത്തെ വായനകളിൽ നിന്നും നാം ശ്രവിക്കുന്നു. ഓരോ കുടുംബത്തിലെയും മാതാപിതാക്കന്മാർ തങ്ങളുടെ മക്കൾക്ക് നൽകേണ്ട അനുഗ്രഹത്തെക്കുറിച്ച് അച്ചൻ വിവരിക്കുന്നു. [സംഖ്യ 6, നിയമാവർത്തനം 6, സങ്കീർത്തനങ്ങൾ 91] — BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #നാസീർവ്രതം #Nazirites #പുരോഹിതൻ്റെ ആശീർവാദം #The Priestly Benediction #ദൈവസ്നേഹത്തിൻ്റെ മഹാകല്പന #The Great commandment.

Visit the podcast's native language site