ദിവസം 94: സാംസൻ്റെ അന്ത്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
The Bible in a Year - Malayalam - Podcast tekijän mukaan Ascension

Kategoriat:
സാംസൺ തൻ്റെ ശക്തിയുടെ രഹസ്യം ദെലീലായോട് വെളിപ്പെടുത്തുന്നതും അത് സാംസൻ്റെ അന്ത്യത്തിലേക്കു നയിക്കുന്നതും, പിന്നീട് മിക്കാ വഴിയായി ദാൻ ഗോത്രം വിഗ്രഹാരാധനയിലേക്കു തിരിയുന്നതും ഇന്ന് നാം വായിക്കുന്നു. പാപസാഹചര്യങ്ങളിൽപ്പെട്ടുഴലുമ്പോൾ കർത്താവേ എന്നെ രക്ഷിക്കണമേ എന്നുപറഞ്ഞ് കൈനീട്ടി കരയാനും, ഈശോ കൈപിടിച്ചുയർത്തുന്ന അനുഭവങ്ങൾ ഉണ്ടാകാൻ എപ്പോഴും ദൈവത്തിൻ്റെ കരം മുറുകെ പിടിക്കണമെന്നും അവിടത്തെ മുഖത്തേക്ക് നമ്മൾ നോക്കേണ്ടതുണ്ടെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു. [ന്യായാധിപൻമാർ 16-18, സങ്കീർത്തനങ്ങൾ 147] — BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ന്യായാധിപന്മാർ #Judges #സങ്കീർത്തനങ്ങൾ #Psalm #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #നാസീർ വ്രതം #Nazir vrat #ക്ഷൗര കത്തി #shaving knife #പൂജാഗൃഹം #house of worship #പുരോഹിതൻ #priest #എഫോദ് #ephod #കുലവിഗ്രഹം #clan idol